web analytics

ആലപ്പുഴ അർത്തുങ്കലിൽ ബാർ അടിച്ചുതകർത്തു ഗുണ്ടാസംഘം; മുന്തിയ ബ്രാൻഡുകളടക്കം 20 ലിറ്റർ മദ്യം കൊണ്ടുപോയി

ആലപ്പുഴ അർത്തുങ്കലിൽ മദ്യപിക്കാനെത്തിയ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തതായി പരാതി. അർത്തുങ്കൽ ചള്ളിയിൽ ബാറിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. വിഷ്ണു ഗോപി എന്നയാളുടെ നേത്യത്വത്തിലാണ് ആക്രമണം നടന്നത്.

മുഖംമൂടി മാരകായുധങ്ങളുമായിട്ടാണ് സംഘം എത്തിയത്. മദ്യപിച്ചു കൊണ്ടിരുന്നവരെയും ജീവനക്കാരെയും വാൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സംഘം മദ്യകുപ്പികൾ അടിച്ചു തകർത്തു. മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസും കുപ്പികളും തകർത്തു.

വിവിധ ബ്രാൻഡുകളിൽപ്പെട്ട 20 ലിറ്ററിലധികം മദ്യവും എടുത്തു കൊണ്ടുപോയി. ബ്ലാക്ക് ലേബൽ, മാജിക് മൊമൻ്റ്സ് തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളിൽപ്പെട്ട മദ്യമാണ് ഗുണ്ടകൾ കൊണ്ടു പോയത്. മദ്യം മോഷ്ടിക്കാനാണ് ഗുണ്ടാ സംഘം എത്തിയതെന്ന് സംശയമുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന് പിന്നിലെ കണ്ണീരും പുഞ്ചിരിയും

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന്...

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ രാഷ്ട്രീയ ട്വിസ്റ്റ്

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ...

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന പുതിയ വിലവിവരങ്ങൾ

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന...

​’യഥാർത്ഥ പണി ഇനി തുടങ്ങാൻ പോകുന്നതേയുള്ളൂ!’ കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നയം വ്യക്തമാക്കി രാഹുൽ ഗാന്ധി

​'യഥാർത്ഥ പണി ഇനി തുടങ്ങാൻ പോകുന്നതേയുള്ളൂ!' കേരളത്തിലെ യുഡിഎഫ് വിജയത്തിൽ നയം വ്യക്തമാക്കി...

​കൂട്ടുകാരോടൊപ്പം എടുത്ത ടിക്കറ്റിന് ലക്ഷങ്ങളുടെ സമ്മാനം! ബിഗ് ടിക്കറ്റിൽ തിളങ്ങി മലയാളി ജവാദ് നസീർ

​കൂട്ടുകാരോടൊപ്പം എടുത്ത ടിക്കറ്റിന് ലക്ഷങ്ങളുടെ സമ്മാനം! ബിഗ് ടിക്കറ്റിൽ തിളങ്ങി മലയാളി ജവാദ്...

Related Articles

Popular Categories

spot_imgspot_img