web analytics

ഇടുക്കിയിൽ ഫോൺ ഷോപ്പുകളിൽ ഓൺലൈൻ പേയ്‌മെന്റിന്റെ പേരിൽ തട്ടിപ്പ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്…!

ഇടുക്കിയിലെ വിവിധ മൊബൈൽ ഫോൺ ഷോപ്പുകളിൽ ഓൺലൈൻ പേയ്‌മെന്റിന്റെ പേരിൽ തട്ടിപ്പ് നടന്നതായി പരാതി. കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിലാണ് തട്ടിപ്പിന് ഇരയായ മൊബൈൽ ഫോൺ ഷോപ്പ് ഉടമകൾ പരാതി നൽകിയിരിക്കുന്നത്.

കുമളി രണ്ടാം മൈൽ സ്വദേശിനി എന്നു പരിചയപ്പെടുത്തി കടകളിലെത്തുന്ന യുവതി ഓൺലൈൻ പേയ്‌മെന്റ് നടത്തിയതായും സാങ്കേതിക കാരണങ്ങളാൽ കടയുടമയുടെ അക്കൗണ്ടിൽ പണം എത്താൻ വൈകുന്നതായും വിശ്വസിപ്പിച്ചാണ് പണം നൽകാതെ ഫോണുകളുമായി കടന്നു കളഞ്ഞത്.

പണം കിട്ടാതായപ്പോൾ യുവതി നൽകിയ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും പണം ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img