web analytics

ഓ​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്നും തട്ടിയത് 45 ലക്ഷം

​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് 45 ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി. പ​ട്ടം ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി​യാ​ണ് പ​തി​ന​ഞ്ചോ​ളം​പേ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ സി​റ്റി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വാ​വ് ഓ​ൺ​ലൈ​ൻ ജോ​ലി അന്വേഷിക്കുകയാണെന്നു മനസ്സിലാക്കിയ പ്ര​തി​ക​ൾ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി തട്ടിപ്പിനിരയാക്കുകയായിരുന്നു എന്ന്​ ​പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 13 ന് ​ വി​ല്യം സോ​നോ​മ എ​ന്ന വെ​ബ് സൈ​റ്റ് വാ​ട്ട്സ് ആ​പ്പ് ന​മ്പ​ർ വഴി ഓ​ൺ​ലൈ​ൻ ജോ​ബ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്​ പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു​.

പല തവണകളായി വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും പേ ടി​എം അ​ട​ക്ക​മു​ള്ള യു.​പി.​ഐ ഐ.​ഡി വ​ഴി​യും തു​ക അ​യ​ച്ചു ന​ൽ​കി​യെ​ന്നും, പ​തി​ന​ഞ്ചോ​ളം പേ​രു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ​ പണം അ​യ​ച്ചു ന​ൽ​കി​യ​തെ​ന്നും യു​വാ​വ്​ പറഞ്ഞു.

ഫെ​ബ്രു​വ​രി 18 വ​രെ പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട തു​ക വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​യ്ക്കാ​യി ന​ൽ​കി. ഇ​ങ്ങ​നെ ആ​കെ 44,90,890 രൂ​പ​യാ​ണ് അ​യ​ച്ചു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ത​ട്ടി​പ്പ്​ മ​ന​സി​ലാ​ക്കി​യ യു​വാ​വ് ​പണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​ക​ൾ കൂ​ടു​ത​ൽ തു​ക അ​ങ്ങോ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രുന്നു.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img