web analytics

ഫസ്റ്റ് ബെല്ലടിക്കും മുമ്പേ ഫസ്റ്റാവാൻ സ്കൂൾ വിപണി; അതിപ്പൊ എഴുതാനുള്ള പെൻസിലായാലും ശരി, ചോറുണ്ണാനുള്ള ചോറ്റുപാത്രമായാലും ശരി എല്ലാവർക്കും വെറൈറ്റി വേണം, വെറൈറ്റി; എല്ലാം റെഡിയെന്ന് കച്ചവടക്കാർ; ഒപ്പം സിംപിളായിട്ട് വിലയും കുട നിവർത്തിയിട്ടുണ്ട്

കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ഇനി ദിവസങ്ങൾ മാത്രം. ഫസ്റ്റ് ബെല്ലടിക്കും മുമ്പേ കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ക്കാ​ൻ സ്‌​കൂ​ൾ വി​പ​ണി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം മുതൽ വി​പ​ണി​ സജീവമായിരു​ന്നു​വെ​ങ്കി​ലും ക​ന​ത്ത​വെ​യി​ൽ ക​ച്ച​വ​ട​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി. മേ​യ്‌ പ​കു​തി​യോ​ടെ തി​ര​ക്കേ​റു​മെ​ന്നാ​ണ്‌ വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. എല്ലാത്തിനും ഇ​ത്ത​വ​ണ വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. ചെ​രി​പ്പ്, ഷൂ​സ്, നോ​ട്ട്​​ബു​ക്ക്, ബോ​ക്സും വാ​ട്ട​ർ​ബോ​ട്ടി​ലും പേ​ന​യും പെ​ൻ​സി​ലും അ​ട​ങ്ങു​ന്ന നീ​ണ്ട​നി​ര ത​ന്നെ ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ലു​ണ്ട്‌.

600 രൂ​പ മു​ത​ലുള്ള സ്കൂൾ ബാ​ഗു​ക​ൾ​ വിപണിയിലുണ്ട്.  കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ്‌ ഇ​ത്ത​വ​ണ​യും താ​രം. കൂ​ടാ​തെ കൊ​റി​യ​ൻ സം​ഗീ​ത​ട്രൂ​പ്പാ​യ ബി.​ടി.​എ​സി​ന്റെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ച ബാ​ഗു​ക​ളും വിപണി പിടിച്ചിട്ടുണ്ട്. പ്ലെ​യി​ൻ, പ്രി​ന്‍റ​ഡ്​ ബാ​ഗു​ക​ളും വി​പ​ണി​യി​ൽ പ്ര​മു​ഖ​നാ​ണ്. അ​നി​മേ​ഷ​ൻ ചി​ത്ര​മു​ള്ള ത്രീ​ഡി ബാ​ഗു​ക​ൾ​ക്ക്​ 850 രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്​ വി​ല. ബ്രാ​ൻ​ഡ്​ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് ബാ​ഗു​ക​ൾ​ക്ക് ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്തും. ബാ​ഗ്, കി​റ്റ്, പൗ​ച്ച്​ എ​ന്നി​വ അ​ട​ങ്ങു​ന്ന കോ​മ്പോ​ക​ളും ന​ൽ​കു​ന്നു​ണ്ട്.

ഓ​ൺ​ലൈ​നി​ലും ക​ച്ച​വ​ടം ത​കൃ​തി​യാ​ണ്. ഇ​ന്ത്യ​ൻ നി​ർ​മി​തി​ക്ക്​​ പു​റ​മെ ചൈ​നീ​സ്​ ബാ​ഗു​ക​ളും ഓൺലെൻ ഓഫ് ലൈൻ വി​പ​ണി​കളിൽ സു​ല​ഭ​മാ​ണ്. ക​ന​ത്ത​ചൂ​ടി​ൽ ആ​ൾ​ക്കാ​ർ പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​ത്‌ ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പു​ത്ത​നു​ടു​പ്പും ഫാ​ൻ​സി ബാ​ഗും ക​ള​ർ​ഫു​ൾ കു​ട​ക​ളു​മൊ​ക്കെ​യാ​യി വ്യാ​പാ​രി​ക​ൾ പ്രതീക്ഷയിലാണ്.
വിലകയറ്റത്തിലും ര​ക്ഷി​താ​ക്ക​ൾ​ക്ക്‌ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്‌ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ ആ​രം​ഭി​ച്ച സ്റ്റു​ഡ​ന്റ്‌ മാ​ർ​ക്ക​റ്റ്‌. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ല​ക്കു​റ​വി​ൽ നോ​ട്ട്​​ബു​ക്കു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ല​ഭി​ക്കും. ഏ​പ്രി​ൽ 15 മു​ത​ൽ ജൂ​ൺ 15വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്റ്റു​ഡ​ന്റ്‌ മാ​ർ​ക്ക​റ്റു​ക​ൾ ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. പൊ​തു​വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് നോ​ട്ട്​​ബു​ക്കു​ക​ളും കു​ട​ക​ളും ബാ​ഗു​ക​ളും മ​റ്റും കൊ​ടു​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 21ഓ​ളം മാ​ർ​ക്ക​റ്റു​ക​ളാ​ണ്​ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

Related Articles

Popular Categories

spot_imgspot_img