News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; രോഗം സ്ഥിരീകരിച്ചത് 65 കുട്ടികൾക്ക്, ഉച്ചഭക്ഷണ വിതരണം നിർത്തി

കോഴിക്കോട്: സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം, കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലാണ് രോഗവ്യാപനം ഉണ്ടായത്. സ്കൂളിലെ 65 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.(jaundice in school; 65 children have been diagnosed with the disease) ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. സ്കൂളിൽ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കൂൾ ബാറിൽ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം […]

September 12, 2024
News4media

മഞ്ഞപിത്തം സ്ഥിരീകരിച്ചത് 59 കുട്ടികൾക്ക്; അരൂർ എഎംയുപി സ്കൂൾ അടച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമായി പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത്. വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു.(Jaundice spread; school closed at malappuram district) 59 വിദ്യാർത്ഥികൾക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത് ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് നടപടി. അതേസമയം സംസ്ഥാനത്ത് പനി […]

July 25, 2024
News4media

അടച്ചിട്ട സ്കൂളിൽ കുഞ്ഞിന്റെ കരച്ചിൽ; അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു ദിവസം പ്രായമുളള കുഞ്ഞിനെ

കാസർകോട്: പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശ്രീ വിഷ്ണു മൂര്‍ത്തി എയുപി സ്കൂള്‍ വരാന്തയിൽ നിന്നാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.(one day old baby was found in school corridor) കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വസ്ത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയെ ആദ്യം കണ്ടത്. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് എത്തി കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. […]

July 15, 2024
News4media

അടിച്ച് കേറി വാ മക്കളെ..! പഠിക്കാം… കളിക്കാം… മുന്നോട്ട് കുതിക്കാം…;എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്’; ആശംസകളുമായി കേരള പൊലീസ്

തിരുവനന്തപുരം: സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രവേശനോത്സ ആശംസകൾ നേരുകയാണ് കേരള പൊലീസ്, ഒപ്പം മുൻകരുതലകളും. കേരള പൊലീസിന്റ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസകളും ഒപ്പം സ്കൂളിൽ പോകും വഴി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പൊലീസ് ഓർമ്മിപ്പിക്കുന്നത്. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും കുറിപ്പിൽ പറയുന്നു. അത്യാവശ്യം വന്നാൽ വിളിക്കേണ്ട നമ്പറും പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.   ‘പ്രിയപ്പെട്ട കുട്ടികളെ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു […]

June 3, 2024
News4media

മഴനനയാതെ എന്ത് പ്രവേശനോത്സവം; മുന്നു ലക്ഷത്തോളം നവാഗതർ എത്തും; എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിൽ;വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും; ആശങ്കകളും പ്രതീക്ഷകളും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമ്പോൾ സ്ഥലം മാറ്റത്തിലെ തീരാത്ത പ്രതിസന്ധി മൂലം എണ്ണായിരത്തോളം അധ്യാപകർ ത്രിശങ്കുവിലാണ്. അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ പ്രശ്നം എന്ന് തീരുമെന്നും ഇതുവരെ ഉറപ്പില്ല. ഇതുകൂടാതെ പൊതു വിദ്യാലയങ്ങളില്‍ പതിനായിരത്തോളം അധ്യാപകരുടെ കുറവും പ്രതിസന്ധിയായി തുടരുകയാണ്.പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍. എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. […]

June 2, 2024
News4media

പ്ര​ധാ​നാ​ധ്യാ​പകർ കടക്കെണിയിൽ;സ്കൂൾ കുട്ടികൾക്കുള മുട്ടയും പാലും പദ്ധതി അനിശ്ചിതത്വത്തിൽ

സ്കൂൾ കുട്ടികൾക്കുള മുട്ടയും പാലും പദ്ധതി അനിശ്ചിതത്വത്തിൽ. മു​ട്ട, പാ​ൽ വി​ത​ര​ണ​ത്തി​ന് സ്കൂളുകൾക്ക് സർക്കാർ ഇനിയും പണം നൽകാത്താതാണ് കീറാമുട്ടിയാകുന്നത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഇപ്പോഴത്തെ പ്ര​ധാ​ന ആ​വ​ശ്യം. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ അ​രി ന​ൽ​കു​ന്ന​ത് കേ​ന്ദ്ര​മാ​ണ്. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​രി​ക്കെ, മാ​വേ​ലി സ്റ്റോ​റി​ൽ നി​ന്നും അ​രി സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ചെ​ല​വ്, പാ​ച​ക വാ​ത​ക​ത്തി​ൻറെ​യും പ​ച്ച​ക്ക​റി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും വി​ല എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ണ്ടെ​ത്ത​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ പോ​ഷ​കാ​ഹാ​ര […]

June 1, 2024
News4media

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ മാത്രം സർക്കാരിന് ജാഗ്രത ഇല്ലാതെപോയി; ബാധിക്കുക 509 സർക്കാർ പ്രൈമറി സ്‌കൂളുകളെ

പത്തനംതിട്ട: സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂളുകൾ സജ്ജമാക്കുന്നതിന് പ്രഥമാധ്യാപകന്റെ സാന്നിധ്യം പ്രധാനമാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് ജാഗ്രത ഇല്ലാതെപോയി. തിങ്കളാഴ്ച സ്‌കൂൾ തുറക്കുമ്പോൾ പ്രഥമാധ്യാപകരില്ലാതെ 509 സർക്കാർ പ്രൈമറി സ്‌കൂളുകൾ. പ്രഥമാധ്യാപകരില്ലാത്ത സ്‌കൂളുകളിൽ ഒരു അധ്യാപകന് ചുമതല നൽകിയാണ് പ്രവേശനോത്സവ ഒരുക്കം നടന്നുവരുന്നത്.അധ്യാപകരിൽനിന്ന് സ്ഥാനക്കയറ്റം നൽകി ഒഴിവ് നികത്താത്തതാണ് കാരണം. എന്നാൽ എറണാകുളം ജില്ലയിൽ ആകെയുള്ള 41 ഒഴിവുകളിൽ 21 ഇടത്ത് പ്രഥമാധ്യാപകരെ നിയമിച്ചതാണ് നടന്ന ഏക നടപടി. വിദ്യാഭ്യാസവകുപ്പിലെ മറ്റു തസ്തികകളിൽ കൃത്യമായി സ്ഥാനക്കയറ്റം നടക്കുകയുംചെയ്തു. […]

May 31, 2024
News4media

2 വർഷത്തെ യൂണിഫോം അലവൻസ് നൽകിയില്ല; സ്കൂളുകൾക്ക് കിട്ടാനുള്ളത് 160 കോടി, നെയ്ത്തുകാർക്ക് 30 കോടി; റിപ്പോർട്ടുകൾ പുറത്ത്

രണ്ടുവർഷത്തെ യൂണിഫോം അലവൻസായി സ്കൂളുകൾക്ക് ലഭിക്കാനുള്ളത് 160 കോടി രൂപ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യയൂണിഫോം നൽകി വരുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഈ വർഷത്തെ അലവൻസും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ഇതുവരെ ലഭിച്ചിട്ടില്ല. തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം പറഞ്ഞും മറ്റും തുണിവാങ്ങി നൽകിയ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും ഉൾപ്പെടെയുള്ളവർ വെട്ടിലായിരിക്കുകയാണ്. സാധാരണ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി കൈത്തറിത്തുണി നൽകുകയാണ് ചെയ്യുന്നത്. എയ്ഡഡ് […]

May 30, 2024
News4media

കുട്ടികൾക്കുള്ള 7737 കിലോ അരി കടത്തി; അധ്യാപകർക്കെതിരെ ക്രിമിനൽ നടപടി; 2.88ലക്ഷം രൂപ ഈടാക്കും

മലപ്പുറം: മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കുട്ടികൾക്കുള്ള അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. കുറ്റക്കാരായ അധ്യാപകരിൽ നിന്ന് 2.88ലക്ഷം രൂപ ഈടാക്കണമെന്നാണ് നിർദേശം. സ്കൂളിലെ 7737 കിലോ അരി കടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരിൽ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. ഗുരുതരമായ കുറ്റമാണിതെന്നും അധ്യാപകർക്കെതിരെ ക്രിമിനൽ നടപടി ഉൾപ്പെടെ വേണമെന്നുമാണ് ശുപാർശ. പ്രധാന അധ്യാപകൻ ഉൾപ്പെടെ […]

May 27, 2024
News4media

ഫസ്റ്റ് ബെല്ലടിക്കും മുമ്പേ ഫസ്റ്റാവാൻ സ്കൂൾ വിപണി; അതിപ്പൊ എഴുതാനുള്ള പെൻസിലായാലും ശരി, ചോറുണ്ണാനുള്ള ചോറ്റുപാത്രമായാലും ശരി എല്ലാവർക്കും വെറൈറ്റി വേണം, വെറൈറ്റി; എല്ലാം റെഡിയെന്ന് കച്ചവടക്കാർ; ഒപ്പം സിംപിളായിട്ട് വിലയും കുട നിവർത്തിയിട്ടുണ്ട്

കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ഇനി ദിവസങ്ങൾ മാത്രം. ഫസ്റ്റ് ബെല്ലടിക്കും മുമ്പേ കു​ട്ടി​ക​ളെ കൈ​യി​ലെ​ടു​ക്കാ​ൻ സ്‌​കൂ​ൾ വി​പ​ണി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം മുതൽ വി​പ​ണി​ സജീവമായിരു​ന്നു​വെ​ങ്കി​ലും ക​ന​ത്ത​വെ​യി​ൽ ക​ച്ച​വ​ട​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി. മേ​യ്‌ പ​കു​തി​യോ​ടെ തി​ര​ക്കേ​റു​മെ​ന്നാ​ണ്‌ വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. എല്ലാത്തിനും ഇ​ത്ത​വ​ണ വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. ചെ​രി​പ്പ്, ഷൂ​സ്, നോ​ട്ട്​​ബു​ക്ക്, ബോ​ക്സും വാ​ട്ട​ർ​ബോ​ട്ടി​ലും പേ​ന​യും പെ​ൻ​സി​ലും അ​ട​ങ്ങു​ന്ന നീ​ണ്ട​നി​ര ത​ന്നെ ഇ​ത്ത​വ​ണ​യും വി​പ​ണി​യി​ലു​ണ്ട്‌. 600 രൂ​പ മു​ത​ലുള്ള സ്കൂൾ ബാ​ഗു​ക​ൾ​ വിപണിയിലുണ്ട്.  കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ്‌ ഇ​ത്ത​വ​ണ​യും താ​രം. […]

May 12, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]