web analytics

ഐസ്‌ക്രീമിൽ വിരൽ കണ്ടെത്തിയ സംഭവം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

മുംബൈ: മഹാരാഷ്ട്രയിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് ‘യമ്മോ’ എന്ന ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തത്. മലാഡ് സ്വദേശിനിയായ ഡോക്ടർ ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് മനുഷ്യന്റെ വിരൽ കണ്ടെത്തിയത്.(Finger found in ice-cream case filed)

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ആപ്പ് വഴി ഓർഡർ ചെയ്തിരുന്നത്.

ഐസ് ക്രീം കഴിക്കുന്നതിനിടെ ശക്തിയായി എന്തോ നാവില്‍ തട്ടിയപ്പോള്‍ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് വിരലിന്റെ കഷ്ണം ലഭിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഐസ്‌ക്രീമും വിരലും പരിശോധന നടത്തി.

Read Also: രാത്രി കര്‍ഫ്യുവിനെതിരെ സമരം; കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ

Read Also: കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് വൻ ക്രമക്കേട് ; ഇരുട്ടി വെളുത്തപ്പോൾ ഗവ. സ്കൂളിലെ കുട്ടികൾ മാനേജ്മെന്റ് സ്കൂളിന്റെ പട്ടികയിൽ

Read Also: ഉയര്‍ന്ന തിരമാല: കേരള തീരത്ത് പ്രത്യേക ജാഗ്രത വേണം; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img