താമരശ്ശേരിയില്‍ ബാർ ജീവനക്കാരന് വെട്ടേറ്റു; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Bar employee stabbed in Thamarassery; The accused escaped ചൊവ്വാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് വെട്ടേറ്റത്. മദ്യപിക്കാനെത്തിയ ആളും ബിജുവും തമ്മില്‍ ബാറിനുള്ളില്‍ വാക്കേറ്റമുണ്ടായി. ബിജു ബാറിന് പുറത്തേക്ക് എത്തിയപ്പോള്‍ ബാഗില്‍ നിന്ന് കത്തി എടുത്ത് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. അക്രമം നടത്തിയ ഉടനെ പ്രതി രക്ഷപ്പെട്ടു. … Continue reading താമരശ്ശേരിയില്‍ ബാർ ജീവനക്കാരന് വെട്ടേറ്റു; പ്രതി രക്ഷപ്പെട്ടു