web analytics

പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം; വർഷങ്ങളായി ചികിത്സ നടത്തിയ ‘വ്യാജ ഡോക്ടര്‍’ കുന്ദംകുളത്ത് പിടിയില്‍

തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ കുന്നംകുളത്ത് പിടിയിൽ. അമ്പത്തിമൂന്നുകാരനായ അസം സ്വദേശി പ്രകാശ് മണ്ഡലാണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരികയാണ്.

കുന്നംകുളം പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന ‘റോഷ്നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ക്ലിനിക്കില്‍ നിന്ന് കിട്ടിയ ചില രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

Read Also: ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ ലക്ഷങ്ങളുടെ ഏലയ്ക്ക മോഷണം; മോഷ്ടാക്കൾ സി.സി.ടി.വി.യെ കമ്പളിപ്പിച്ച വിദ്യ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും

Read Also: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്; കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്; കട്ടപ്പുറത്തായത് 70 വാഹനങ്ങൾ

Read Also: മുണ്ടൂർ മാടന്റെ പകർന്നാട്ടത്തിന് മൂന്ന് പതിറ്റാണ്ടുകൾ!!!

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

Related Articles

Popular Categories

spot_imgspot_img