web analytics

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ ലക്ഷങ്ങളുടെ ഏലയ്ക്ക മോഷണം; മോഷ്ടാക്കൾ സി.സി.ടി.വി.യെ കമ്പളിപ്പിച്ച വിദ്യ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും

വണ്ടന്മേട്ടിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ആറു ചാക്ക് ഏലയ്ക്ക മോഷണം പോയി. തിങ്കളാഴ്ച രാവിലെ കടതുറക്കാൻ വന്നപ്പോഴാണ് കടയുടമ മോഷണ വിവരം അറിയുന്നത്. തുടർന്ന് വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ കടയിലെത്തിയ മോഷ്ടാക്കൾ സ്പ്രേ പെയിൻ്റ് മോഷണത്തിന് മുൻപേ സി.സി.ടി.വി യിൽ സ്പ്രേ ചെയ്തതിനാൽ മോഷ്ടാക്കളുടെ രൂപം വ്യക്തമായില്ല. പോലീസ് അന്വേഷണം ശക്തമാക്കി.

Read also: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്; കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്; കട്ടപ്പുറത്തായത് 70 വാഹനങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img