web analytics

ശമ്പളം മുടങ്ങി, ഒപ്പം ലോൺ അടവും; ഓഡിയോ സന്ദേശം പുറത്തുവിട്ട ശേഷം ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍

കൊച്ചി: സാമ്പത്തീക ബുദ്ധിമുട്ടുകളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുമളിയില്‍ വച്ചായിരുന്നു സംഭവം. കുമളി ഡിപ്പോയിലെ ഡ്രൈവറാണ് സുനീഷ്.

ശമ്പളം മുടങ്ങിയതോടെ ലോണ്‍ മുടങ്ങിയിരുന്നു. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം. അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ കുടിശികയിലാണ്. ഈ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമം നടത്തിയതെന്നാണ് വിവരം.

 

 

Read Also:പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം; വർഷങ്ങളായി ചികിത്സ നടത്തിയ ‘വ്യാജ ഡോക്ടര്‍’ കുന്ദംകുളത്ത് പിടിയില്‍

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img