ആണവയുദ്ധത്തിന്റെ ഭീഷണി ? ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ: ‘ഭക്ഷണവും വെള്ളവും കരുതി തയ്യാറായിരിക്കുക’

റഷ്യ അവരുടെ ആണവനയം മാറ്റിയതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ആണവയുദ്ധത്തിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്. ചൊവ്വാഴ്ച, പുടിൻ അവരുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നയങ്ങൾ പ്രഖ്യാപിച്ചു. European countries warn people of nuclear war.

ഇതിന് പിന്നാലെ, യുക്രൈൻ അമേരിക്കൻ നിർമ്മിത മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിച്ചതും നാറ്റോ രാജ്യങ്ങളിലെ യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിൽ ആകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ആണവയുദ്ധത്തെ എങ്ങനെ നേരിടാമെന്ന് സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്.

ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ സുരക്ഷിതമായ സ്ഥലത്ത് അഭയം തേടാൻ സ്വീഡൻ അവരുടെ പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുന്നു. ഇതിനകം, സ്വീഡൻ യുദ്ധത്തെ നേരിടാനുള്ള മുൻകരുതലുകൾ സംബന്ധിച്ച ലഘുലേഖകൾ ഓരോ വീടുകളിലേക്കും അയച്ചിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, സ്വീഡൻ അഞ്ചു തവണയാണ് ഇത്തരത്തിലുള്ള ലഘുലേഖകൾ രാജ്യത്തെ എല്ലാ വീടുകളിലേക്കും വിതരണം ചെയ്തത്. ഒരു സമ്പൂർണ്ണ സായുധ യുദ്ധത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറെടുക്കാൻ പൗരന്മാരോട് നോർവേ അറിയിച്ചിട്ടുണ്ട്. ഡെൻമാർക്ക്, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇ-മെയിൽ അയച്ച് യുദ്ധത്തിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ:

UK:ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലയിൽ ശിക്ഷ: UK: യു.കെ യിൽ ക്രിസ്മസ് ദിനത്തിൽ മയക്കുമരുന്നിന്...

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ്

തരൂരിനെ നിലമ്പൂരിൽ അടുപ്പിക്കാതെ കോൺ​ഗ്രസ് തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ...

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

മധ്യപ്രദേശിൽ എസ്ബിഐക്ക് 'കൊച്ചി ബ്രാഞ്ച്'..! കോട്ടയം: എസ്ബിഐയുടെ പേരിൽ മധ്യപ്രദേശിൽ വ്യാജബാങ്ക് നടത്തിവന്ന...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന്...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

Related Articles

Popular Categories

spot_imgspot_img