web analytics

‘തകർന്ന ഹൃദയങ്ങളുടെ ഭാരത്തിൽ ദൈവത്തിന്റെ സിംഹാസനം പോലും വിറയ്ക്കാം’; വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി എ ആർ റഹ്‌മാൻ; സ്വകാര്യത മാനിച്ച എല്ലാവർക്കും നന്ദി അറിയിച്ച് താരം

വിവാഹമോചനത്തിന് ശേഷം പ്രതികരണവുമായി സംഗീതസംവിധായകൻ എ.ആർ റഹ്‌മാൻ. കഴിഞ്ഞ ദിവസമാണ് 29 വർഷത്തെ വിവാഹജീവിതം റഹ്‌മാൻ – സൈറ ദമ്പതികൾ അവസാനിപ്പിച്ച വിവരം പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. AR Rahman responds to divorce news

പോസ്റ്റിന്റെ പൂർണരൂപം – ‘മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും, ഈ തകർച്ചയിലും ഞങ്ങൾ അർഥം തേടുന്നു, വേർപെട്ടവ വീണ്ടും പഴയപടി ആവില്ലെങ്കിലും. ഈ ദുർബലമായ അധ്യായത്തിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും സുഹൃത്തുക്കൾക്ക് നന്ദി.’

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img