വിവാഹമോചനത്തിന് ശേഷം പ്രതികരണവുമായി സംഗീതസംവിധായകൻ എ.ആർ റഹ്‌മാൻ. കഴിഞ്ഞ ദിവസമാണ് 29 വർഷത്തെ വിവാഹജീവിതം റഹ്‌മാൻ – സൈറ ദമ്പതികൾ അവസാനിപ്പിച്ച വിവരം പുറത്തുവന്നത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. AR Rahman responds to divorce news പോസ്റ്റിന്റെ പൂർണരൂപം – ‘മുപ്പതിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ അന്ത്യം സംഭവിക്കുന്നതായി തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും, … Continue reading ‘തകർന്ന ഹൃദയങ്ങളുടെ ഭാരത്തിൽ ദൈവത്തിന്റെ സിംഹാസനം പോലും വിറയ്ക്കാം’; വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി എ ആർ റഹ്‌മാൻ; സ്വകാര്യത മാനിച്ച എല്ലാവർക്കും നന്ദി അറിയിച്ച് താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed