പണം അടയ്ക്കാൻ സ്വന്തം ക്യു.ആർ.കോഡ് കാണിക്കും……ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ടയർ ഷോപ്പിൽ നിന്നും ജീവനക്കാരി തട്ടിയെടുത്ത തുക കേട്ടാൽ…..!

ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ടയർ ഷോപ്പിൽ നിന്നും ജീവനക്കാരി 11 ലക്ഷം രൂപ തട്ടിയെടുത്തു. ബാസിൽ ടെയേഴ്‌സിൽ നിന്നും 11 ലക്ഷത്തിലധികം രൂപ സാമ്പത്തിക തിരിമറി നടത്തിയ യൂവതി പിടിയിൽ. സ്ഥാപനത്തിലേ ബില്ലിങ് ആൻഡ് അക്കൗണ്ടിങ് വിഭാഗത്തിലെ ജോലിക്കാരിയാണ് പിടിയിലായത്.

കട്ടപ്പന നഗരത്തിലെ ബാസിൽ ടെയെഴ്‌സിൽ നിന്നുമാണ് ജീവനക്കാരി പണം തട്ടിയത്. ഈ വർഷത്തെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിലെ സാധനസാമഗ്രികൾ വിൽക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു.

ഈ വർഷത്തെ ഓഡിറ്റിലാണ് ബില്ലിങ്ങൽ അക്കൗണ്ടിംഗ് ജീവനക്കാരി കട്ടപ്പന അമ്പലക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാലിനി മോഹൻ നായർ (35) നടത്തിയ പണമിടപാട് പുറത്തുവന്നത്. സംഭവത്തിൽ സ്ഥാപനത്തിലെ ജനറൽ മാനേജർ നൽകി.

പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. 1123056 രൂപയാണ് പലപ്പോഴായി സ്ഥാപനത്തിൽ നിന്നും നഷ്ടമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം നേതാവുമായ...

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു

ഗോവിന്ദച്ചാമിയെ റിമാൻഡ് ചെയ്തു കണ്ണൂർ: കണ്ണൂർ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ...

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

Related Articles

Popular Categories

spot_imgspot_img