web analytics

കഞ്ചാവ് കടത്ത്, അപ്പാർട്ട്‌മെന്റിന്റെ സീലിങ്ങിന്റെ മുകളിൽ നിറയെ കഞ്ചാവ്; ദുബൈയിൽ യുവാവിന് ജീവപര്യന്തം ശിക്ഷ

കഞ്ചാവ് കടത്തിന് 35 കാരനായ ബംഗ്ലാദേശി യുവാവിനെ ദുബൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഞ്ചാവ് കടത്തിയതിന് പുറമെ കഞ്ചാവ് വിൽക്കാൻ കൂടെയുള്ള യുവാവിനെ പ്രേരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി. ഉം അൽ ഖുവൈൻ പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് ദുബൈയിലെ അൽ നഹ് ഏരിയയിൽ വെച്ച് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. Dubai man sentenced to life in prison for cannabis smuggling

2023 ൽ അറസ്റ്റിലായ ജോർദാൻ സ്വദേശിയാണ് കഞ്ചാവ് വിൽപ്പപനയുമായി ബന്ധപ്പെട്ട വിവരം നൽകുന്നത്. ഇതോടെ പ്രധാന വിതരണക്കാരനായ ബംഗ്ലാദേശിയിലേക്ക് പോലീസ് എത്തുകയായിരുന്നു. ഇയാളിൽ നിന്നും കണ്ടെടുത്ത ബാഗിൽ നിന്നും കഞ്ചാവും ലഹരി ഉത്പന്നങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ അപ്പാർട്ട്‌മെന്റിന്റെ സീലിങ്ങിന്റെ മുകളിൽ നിന്നും കഞ്ചാവ് കണ്ടെത്തി. പ്രതി കുറ്റം നിഷേധിച്ചെങ്കിലും , സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ട് എന്നിവ പരിഗണിച്ച് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img