web analytics

ഡ്രൈഡേയിൽ ഓട്ടോറിക്ഷയിൽ മദ്യം വിൽപ്പന; ഇടുക്കി കട്ടപ്പനയിൽഡ്രൈവർ അറസ്റ്റിൽ

ഇടുക്കി കട്ടപ്പനയിൽ ഡ്രൈഡേയിൽ ന വിദേശമദ്യം ചില്ലറ വിൽപ്പന നടത്തിയ ഡ്രൈവറെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കട്ടപ്പന മലയപ്പറമ്പിൽ പ്രദീപ് കൃഷ്ണൻകുട്ടിയാണ് ( 55 ) അറസ്റ്റിലായത്. Driver arrested in idukki for liquor sale in dry day

2.5 ലിറ്റർ വിദേശമദ്യവും ഇയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു . ഡ്രൈഡേയിൽ വിദേശമദ്യം വിൽക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ നിന്ന് വിദേശമദ്യം കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img