web analytics

അങ്ങനെ ഞാൻ യെസ് പറഞ്ഞു : പുതിയ പ്രണയം പങ്കുവെച്ച് ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമപുത്രിയാണ് ദിയ കൃഷ്ണ.ഇപ്പോഴിതാ വീണ്ടും താൻ പ്രണയത്തിലായി എന്ന ദിയ കൃഷ്ണയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.’ഞാൻ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചരിയ്ക്കുന്നത്. റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന സൂചന നൽകുന്ന ഇമോജികളും പങ്കുവച്ചിട്ടുണ്ട്. എന്നാൽ വരൻ ആരാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ റീൽസ് വീഡിയോകളിൽ ദിയയ്‌ക്കൊപ്പം സ്ഥിരം എത്തുന്ന അശ്വിൻ ആണോ വരൻ എന്നാണ് പലരുടെയും ചോദ്യം.

അതിനുത്തരമായി ദിയ പങ്കുവെച്ച ഫോട്ടോയിലെ കൈകൾ കണ്ട് ആള് അശ്വിനാണ് എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നു . ദിയയെ താൻ പ്രപ്പോസ് ചെയ്ത വിവരം അശ്വിൻ ഗണേഷും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.ഈ ഒരു അവസരത്തിന് വേണ്ടി ഒരു വർഷം മുഴുവൻ ഞാൻ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അശ്വിന്റെ പോസ്റ്റ്. ദിയ കണ്ണുകെട്ടി നിൽക്കുന്നതും മോതിരവുമായി അശ്വിൻ ചെറിയ നാണത്തോടെ നിൽക്കുന്ന ഒരു ചിത്രവും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ ദിയയുടെ ഏറ്റവും ഇളയസഹോദരി ഹൻസിക കൃഷ്ണയുടെ കമന്റ് ആണ് വൈറലായിരിക്കുന്നത്. ‘ഡേയ്… ഇതൊക്കെ എപ്പോ. എന്നാണ് ഹൻസിക കമന്റിലൂടെ ദിയയോട് ചോദിച്ചത്. ഇതോടെ റിങ് എക്‌സേഞ്ച് ചെയ്ത കാര്യം ദിയ വീട്ടിൽ പറഞ്ഞില്ലേ?

എൻഗേജ്‌മെന്റിന് വിളിച്ചില്ലേ എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്. മാത്രമല്ല ഇതിപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞതാണോ, അതോ പ്രപ്പോസൽ മാത്രമാണോ കഴിഞ്ഞത് എന്നൊക്കെയാണ് ചിലരുടെ സംശയം. ചേച്ചി അഹാന നിൽക്കുമ്പോൾ ദിയ വിവാഹിതയാകുകയാണോ എന്ന് ചോദിച്ചെത്തുന്നവരും കുറവല്ലഎല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്ന ദിയ കഴിഞ്ഞ വർഷം തന്റെ പ്രണയബന്ധം തകർന്ന വിവരവും ആരാധകരെ അറിയിച്ചിരുന്നു.

Read Also : സംവിധായകനായി അയാൾ കാണിച്ചത് ചരിത്രം എസ് എസ് രാജമൗലി ഇനി നായകനാകും

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

Related Articles

Popular Categories

spot_imgspot_img