web analytics

ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടൽ ഫലം കണ്ടു: വർഷങ്ങളോളം യു.എ.ഇ അജ്മാനിൽ റിയൽ എസ്റ്റേറ്റ് കേസുമായി നിയമ കുരുക്കിൽപ്പെട്ട കട്ടപ്പന സ്വദേശി ജോയൽ മാത്യുവിനു മോചനം

കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുവാൻ ഡീൻ കുര്യാക്കോസ് എംപി.
ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാടിനെയും ദുബായ് ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കക്കളതിനെ ഏൽപ്പിക്കുകയും തുടർന്ന് അവരുടെ കൃത്യമായ ഇടപെടലുകൾ നിമിത്തം വലിയൊരു തുക ഒഴിവാക്കി തരികയും ചെയ്തു. അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താൽ സ്വരൂപിക്കുകയും ബന്ധപ്പെട്ട ഓഫീസ് അധികൃതർക്കു ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറിയതിൻറെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് എതിരെ അജ്‌മാൻ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി നിലനിന്നിരുന്ന കേസ് പിൻവലിക്കുകയും അദ്ദേഹത്തെ യു.എ.ഇ യിൽ നിയമവിധേയ താമസക്കാരൻ ആക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തിച്ച ദുബായ് ഇൻകാസ് ഇടുക്കി ഇൻകാസ് ജില്ലാ കമ്മിറ്റി,അദ്ധേഹത്തിന്റെ നാട്ടുകാർ,നാട്ടിലെ സഭാ നേതൃത്വം തുടങ്ങിയ മുഴുവൻ ബന്ധപ്പെട്ടവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ വിഷയം റിയൽ എസ്റ്റേറ്റ് അധികാരികളും ആയി ബന്ധപ്പെട്ട് സംസാരിക്കുകയും മറ്റ് നിയമപരമായ എല്ലാ കാര്യങ്ങളും ശരിയാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാടിനും ഇൻകാസ് ദുബായ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കളത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Also read: സവാദിന് വിനയായത് സ്വന്തം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്; കൈവെട്ടുകേസിലെ പ്രതിയെ കുടുക്കിയ എൻ.ഐ.എയുടെ കിറുകൃത്യം ആസൂത്രണം ഇങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img