web analytics

സമൂസയിൽ ചത്ത എട്ടുകാലി; അത് കൊതുകാണെന്ന വിചിത്ര വാദവുമായി കടയുടമയും ! ഒടുവിൽ സംഭവിച്ചത്… VIDEO

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സമൂസയില്‍ എട്ടുകാലിയെ കണ്ടെത്തി. നഗരത്തിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ച യഷ് അറോറ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. A dead spider was found in Samoosa.

ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കടയിലെത്തിയ യുവാവ് സമൂസ വാങ്ങി കഴിക്കുന്നതിനിടെയാണ് ഉള്ളില്‍ ചത്ത എട്ടുകാലിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ യഷ് ഇക്കാര്യം കടയുടമയെ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാല്‍ സമൂസയില്‍ കണ്ടത് കൊതുകിനെയാണെന്ന വിചിത്ര വാദമായിരുന്നു കടയുടമയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാത്രമല്ല, കൊതുക് സമൂസ വിറ്റതിന് ശേഷം വീണതാകാമെന്നുമുള്ള വാദവും കടയുടമ ഉന്നയിച്ചു.

യുവാവ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img