web analytics

സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്തപാമ്പ്; നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പട്‌ന: സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിലെ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്തപാമ്പ്. ബീഹാറിലാണ് സംഭവം.Dead snake in the food given to the students of the hostel of the government engineering college

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഹോസ്റ്റലില്‍ നല്‍കുന്ന ഭക്ഷണം മോശമാണെന്ന് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.ഭക്ഷണത്തില്‍ ചത്തപാമ്പിനെ കണ്ടെത്തിയ സംഭവം വച്ചുപൊറുപ്പിക്കാവുന്നതല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

സ്വകാര്യവ്യക്തിയാണ് മെസ് നടത്തുന്നത്. ഹോസ്റ്റല്‍ മെസ്സില്‍ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നും മുന്‍പ് പരിശോധനയ്ക്കായി എസ്ഡിഎം എത്തിയപ്പോള്‍ 90 ശതമാനം പഴകിയ ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img