web analytics

30 വർഷം ഒരുമിച്ചു ജീവിച്ചപ്പോൾ ഭാര്യ ചെയ്ത വീട്ടുജോലിക്ക് പ്രതിഫലം നൽകണമെന്ന് ഡിവോഴ്‌സിനിടെ കോടതി; പക്ഷെ പറഞ്ഞ തുക കേട്ട് ഭർത്താവ് ഞെട്ടി !

വിവാഹമോചനം എന്നും വേദനയാണ്. എന്നാൽ ചിലപ്പോൾ ഒക്കെ വിവാഹമോചനം ചൈനയില്‍ നടന്ന ഒരു വിവാഹ മോചനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വിവാഹമോചനം അനുവദിക്കുന്നതിനിടെ ജഡ്ജി നടത്തിയ വിധി ഭര്‍ത്താവിനെ അമ്പരിപ്പിച്ചിരിക്കുകയാണ്.

അന്തിമ വിധി പുറപ്പെടുവിക്കുന്ന സമയത്ത് ഭര്‍ത്താവ് പ്രതീക്ഷിക്കാത്ത കാര്യം ജഡ്ജി പറഞ്ഞതു കേട്ടാണ് ഭര്‍ത്താവ് ഞെട്ടിപ്പോയത്. ഭാര്യ ചെയ്ത വീട്ടുജോലികള്‍ക്ക് ഗണ്യമായ തുക നൽകണം എന്നായിരുന്നു ജഡ്ജി വിധിച്ചത്. വീട്ടുജോലിക്കായി ഭാര്യ ആവശ്യപ്പെട്ട ആറ് ലക്ഷം രൂപയുടെ അഞ്ചിരട്ടി തുക നല്‍കാനാണ് ജഡ്ജി ഉത്തരവിട്ടത്.

2011ലാണ് ഹുവും ഭാര്യയും വിവാഹിതരായത്. അതേ വര്‍ഷം തന്നെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം 2022ല്‍ ഹു വീട് വിട്ടുപോയി. തുടര്‍ന്ന് ദമ്പതികള്‍ വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

തുടര്‍ന്ന് 2024ല്‍ ഹു വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഭാര്യ മകളുടെ സംരക്ഷണാവകാശവും സ്വത്തിന്റെ ഒരു വിഹിതവും ആവശ്യപ്പെട്ടു. കൂടാതെ വര്‍ഷങ്ങളായി താന്‍ ചെയ്തിരുന്ന വീട്ടുജോലികള്‍ക്ക് നഷ്ടപരിഹാരമായി 50,000 യുവാന്‍(ഏകദേശം ആറ് ലക്ഷം രൂപ) ആണ് അവര്‍ ആവശ്യപ്പെട്ടത്.

വീട്ടുജോലികള്‍ ചെയ്യുന്നതിനും മകളെ പരിപാലിക്കുന്നതിനുമായി ഹുവിന്റെ ഭാര്യ ജോലി ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഹു പ്രതിമാസം ഒരു നിശ്ചിത തുകയും ഇതിന് പുറമെ 30 ലക്ഷം രൂപയും ഒന്നിച്ച് നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

‘തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ’; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും പുകച്ചിൽ

'തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ'; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും...

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും! 

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!  ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img