web analytics

പുഴുവിന് പിന്നാലെ ഭക്ഷണത്തിൽ പാറ്റയുടെ ഭാഗങ്ങൾ; ഇടുക്കി കട്ടപ്പനയിൽ ഹോട്ടൽ പൂട്ടിച്ചു

മൂന്നു മാസം മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അതേ ഹോട്ടലിൽ ഭക്ഷണത്തിൽ പാറ്റയേയും കണ്ടെത്തി. Cockroach parts found in food; Hotel in Kattappana, Idukki closed

ഇടുക്കി കട്ടപ്പനയിലെ മഹാരാജാ ഹോട്ടലിനെതിരേയാണ് ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന പരാതി ലഭിച്ചത്. രേഖാമൂലം നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ്ക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നും പാറ്റയുടെ സാനിധ്യം കണ്ടെത്തി.

തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് ഇതേ ഹോട്ടലിന് പിഴയീടാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img