web analytics

യു.എ.ഇ.യിൽ ചൊവ്വാഴ്ച വരെ കാലാവസ്ഥ കലുഷിതമാകും ; മുൻകരുതലെടുക്കാം

ഞായറാഴ്ച്ച മുതൽ ചൊവ്വാഴ്ച വരെ യു.എ.ഇ.യിൽ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ , ഇടിമിന്നൽ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതികൂല സാഹചര്യം നേരിടാനായി നാഷണൽ എനർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മീറ്റിങ്ങുകൾ നടത്തി പദ്ധതികൾ തയാറാക്കി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള മേഖലകളിൽ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ ചെലുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴയുള്ള സമയത്ത് താഴ്ന്ന പ്രദേശത്തുകൂടെയുള്ള യാത്രകൾ ഒഴിവാക്കുക, വെള്ളത്തിൽ ഇറങ്ങിക്കയറിയ വാഹനത്തിന്റെ ബ്രേക്ക് പ്രവർത്തന ക്ഷമമെന്ന് ഉറപ്പുവരുത്തുക, മഴ സമയത്ത് വാഹനത്തിന്റെ ലൈറ്റ് ഡിപ് മോഡിൽ പ്രകാശിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img