web analytics

ശബരിമല തീർഥാടനത്തിന് എന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തി കുട്ടികളുടെ പണപ്പിരിവ്; പോലീസ് ഇടപെട്ട് തിരിച്ചയച്ചു

ശബരിമല തീർഥാടനത്തിന് എന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നെത്തി പണപ്പിരിവ് നടത്തിയ സംഘത്തെ നെടുങ്കണ്ടം പോലീസ് ഇടപെട്ട് തിരിച്ചയച്ചു. Children from Tamil Nadu collect money in the name Sabarimala pilgrimage

കമ്പത്തു നിന്നും തീർഥാടനത്തിന് എന്ന പേരിൽ എത്തിയ നാലു കുട്ടികൾ അടങ്ങുന്ന സംഘം നെടുങ്കണ്ടത്ത് വ്യാപകമായി പിരിവെടുത്തിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇവർ നെടുങ്കണ്ടത്ത് തുടരുന്നത് കണ്ട നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും കുട്ടികളോട് തീർഥാടനത്തിന് പോകുന്നില്ലേയെന്ന് തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്.

തുടർന്ന് ഇവരുടെ വീട്ടിൽ വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ കുട്ടികൾ തിരികെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. ഇതോടെ പണപ്പിരിവ് ലക്ഷ്യമിട്ടാണ് കുട്ടികൾ പ്രദേശത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img