web analytics

‘നടന് മേൽ കുറ്റം ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി’; അല്ലു അർജുനു പിന്തുണയുമായി കേന്ദ്രസർക്കാർ; തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനു രൂക്ഷ വിമർശനം

അല്ലു അർജുനിന്റെ അറസ്റ്റിൽ തെലങ്കാനയിലെ കോൺഗ്രസ് സർക്കാറിനെ വിമർശിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സംസ്ഥാന സർക്കാറിനെതിരെ രംഗത്തെത്തി, കോൺഗ്രസിന് വിനോദ വ്യവസായത്തെ കുറിച്ച് യാതൊരു ബഹുമാനവും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. സന്ധ്യ തിയറ്ററിൽ നടന്ന സംഭവം സർക്കാർ ഒരുക്കങ്ങളുടെ പരാജയത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. Central government supports Allu Arjun

ദുരന്തത്തിൽപ്പെട്ടവർക്കു സംസ്ഥാന സർക്കാർ സഹായം നൽകണം, കൂടാതെ തിയറ്ററിൽ ഒരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടവർക്കെതിരെ നടപടിയെടുക്കണം. ചലച്ചിത്ര താരങ്ങളെ ആക്രമിക്കുന്നതിന് പകരം കോൺഗ്രസ് ഇതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ അല്ലു അർജുനിനെതിരെ കുറ്റച്ചാർത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img