web analytics

കൊച്ചിയിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസം; 25,000 രൂപ പിഴ ചുമത്തി എംവിഡി

കൊച്ചി: കലൂരിൽ സ്വകാര്യ ബസിൻ്റെ യാത്ര മുടക്കി കാർ യാത്രികന്റെ അഭ്യാസ പ്രകടനം. വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. കാർ യാത്രക്കാരന് എറണാകുളം ആർടിഒ 25,000 രൂപ പിഴ ചുമത്തി.(Car passenger blocking the way of private bus)

എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമാണ് കാറിൽ സഞ്ചരിച്ചിരുന്നു. ഇരുവരും ചേർന്ന് ബസ് ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുള്‍പ്പടെ കാറിൽ നിന്നും കണ്ടെത്തി. വണ്ടിയുടെ നമ്പർ പ്ളേറ്റും ബമ്പറും നിയമ വിരുദ്ധമായ രീതിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read Also: സ്വാതന്ത്രദിന സമ്മാനം;വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ട്രയൽ റൺ ഓഗസ്റ്റ് 15ന്

Read Also: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി

Read Also: അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎംനേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; പാർട്ടിയിൽ പൊളിച്ചെഴുത്ത് ഉണ്ടാകാൻ സാധ്യത; മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളുമോ?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img