web analytics

എന്നാലും ഇങ്ങനെ തേക്കാമോ; ബോളിവുഡ് താരം ഷാഹിദ് കപൂറിന് തേപ്പ് കിട്ടിയത് രണ്ടു പേരിൽ നിന്നെന്ന് വെളിപ്പടുത്തൽ; ആ പ്രശസ്ത താരങ്ങൾ ഇവരാണോ

മുംബൈ:ആരാധകർക്ക് ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് ഷാഹിദ് കപൂർ. നടി നേഹ ദൂപിയ നടത്തുന്ന ഷോയിൽ അതിഥിയായി എത്തിയപ്പോൾ ഷാഹിദിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്. തൻറെ മുൻ കാമുകിമാർ തന്നെ ചതിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് വീ‍ഡിയോ.“ഒരാൾ എന്നെ ചതിച്ചെന്ന് എനിക്ക് പൂർണ്ണവിശ്വാസമുണ്ട്. മറ്റൊരാളെ എനിക്ക് നല്ല സംശയവുമുണ്ട്. അതിനാൽ തന്നെ രണ്ടുപേരാണ് എന്നെ ചതിച്ചത് എന്ന് പറയാം. അവരുടെ പേര് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല” എന്നാണ് ഷാഹിദ് പറഞ്ഞത്.

എന്നാൽ അവർ രണ്ടു പേരും പ്രശസ്തരായ മുൻ കാമുകിമാരാണോയെന്ന് നേഹ ചോദിച്ചെങ്കിലും ഷാഹിദ് കപൂർ ഉത്തരം നൽകിയില്ല. മുൻകാലത്ത് ഷാഹിദിനുണ്ടായ പ്രണയങ്ങൾ ബോളിവുഡിൽ ഏറെ പ്രശസ്തമാണ്. ഷാഹിദും കരീന കപൂറും ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു. പിന്നീട് ഈ ബന്ധം പിരിഞ്ഞതിന് പിന്നാലെ ഷാഹിദും പ്രിയങ്ക ചോപ്രയും തമ്മിൽ ബന്ധം ഉണ്ടായിരുന്നു. ഏറെക്കാലം സിംഗിളായി തുടർന്ന ഷാഹിദ് കപൂർ പിന്നീട് 2015ലാണ് മീറ രാജ്പുത്തിനെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അടക്കം അന്ന് വലിയ ചർച്ചയായെങ്കിലും ഇരുവരും ബോളിവുഡിലെ ഇപ്പോഴത്തെ പെർഫെക്ട് കപ്പിസുകളിൽ ഒന്നാണ്.

Read Also: +359 888 888 888 ഈ മൊബൈൽ നമ്പർ ഉപയോ​ഗിച്ചവരെല്ലാം കൊല്ലപ്പെട്ടു; നമ്പർ തന്നെ നിരോധിച്ച് കമ്പനി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img