web analytics

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു

അമരാവതി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു. ആന്ധ്രയിലാണ് അപകടമുണ്ടായത്. ഫലക്‌നുമ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ ബോഗികളാണ് വേർപ്പെട്ടത്.

തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്ന് ഹൗറയിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ ബോഗികളാണ് വേർപെട്ടത്. ആന്ധ്രയിലെ ശ്രീകാകുളത്തെ പലാസയ്ക്കും മന്ദസയ്ക്കും ഇടയിൽ വെച്ചാണ് സംഭവം.

അപകടത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ വഴി വരുന്ന നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ: തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ. സെക്ടർ 5 ലെ ഹരോള പ്രദേശത്തെ ഒരു കടയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.

തീ അണയ്ക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img