web analytics

മാല വില്‍പ്പനയ്ക്കെത്തി വൈറലായി; നീലകണ്ണുളള സുന്ദരി മൊണാലിസ ഇനി വെള്ളിത്തിരയിലെ നായിക !

മഹാകുംഭമേളയ്‌ക്കിടെ മാല വില്‍പ്പനയ്ക്കെത്തി വൈറലായ മൊണാലിസ ബോണ്‍സ്ലെ എന്ന നീലക്കണ്ണുകളുള്ള പെണ്‍കുട്ടി ഇനി സിനിമയില്‍ അഭിനയിക്കും. പ്രശസ്ത സംവിധായകന്‍ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂര്‍’ ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുക. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. Blue-eyed beauty Monalisa is now the heroine of the silver screen

മദ്ധ്യപ്രദേശിലെ ഖര്‍ഗോണിലുള്ള മൊണാലിസയുടെ വീട്ടില്‍ എത്തിയാണ് സംവിധായകന്‍ ആദ്യ സിനിമയുടെ കരാര്‍ ഒപ്പുവെച്ചത്. മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സിനിമയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെണ്‍കുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.

പ്രയാ​ഗ്‍രാജിൽ മാല വിൽപ്പന നടത്തുന്നതിനിടെ, അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോ​ഗറുടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് കുട്ടിയുടെ നല്ലകാലം തെളിഞ്ഞത്.
’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കാശ്മീര്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img