web analytics

രാജ്യതലസ്ഥാനത്ത് വൻ ലഹരിവേട്ട ! പിടിച്ചെടുത്ത് 900 കോടിയുടെ കൊക്കൈയ്ൻ; രണ്ടുപേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് നടന്ന 900 കോടിയുടെ ലഹരിവേട്ടയിൽ 82.05 കിലോ കൊക്കൈയ്ൻ പിടിച്ചെടുത്തു. ഡൽഹിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ഡൽഹി, ഹരിയാന സ്വദേശികളായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. Big drug hunt in the national capital: Cocaine worth 900 crores seized

നേരത്തെ, ഗുജറാത്തിൽ നിന്നും ബിഹാറിൽ നിന്നും കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഒരു ബാർബർഷോപ്പിൽ നടത്തിയ റെയ്ഡിലാണ് ഹൈബ്രിഡ് കൊക്കെയ്ൻ പിടിച്ചെടുത്തത്.

പാർസൽ ഷോപ്പ് വഴി ആസ്‌ത്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് പിടികൂടിയത്. ഗുജറാത്തിൽ നടന്ന റെയ്ഡിൽ 700 കോടിയുടെ കൊക്കെയിനും ബിഹാറിൽ 47 കോടിയുടെ കൊക്കെയിനുമാണ് പിടിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img