web analytics

അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി തൃശൂർ മൃഗശാലയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. മേലേ ഭൂതയാർ, ഇടവാണി മേഖലയിൽ ഇറങ്ങിയ കരടിയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരടിയുടെ കാലിൽ പരിക്ക് കണ്ടെത്തിയത്.

ആനയുടെ ചവിട്ടേറ്റതാവാം പരിക്കിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പിന്റെ പുതൂർ, അഗളി ആർആർടി സംഘമാണ് കരടിയെ കൂട്ടിലാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img