web analytics

Tag: wild bear

ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആനയുടെ ചവിട്ടേറ്റ കരടി ചത്തു

പാലക്കാട്: അട്ടപ്പാടിയിൽ ഇടവാണിയിൽ നിന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി ചത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇടതു കാലിൽ പരിക്കേറ്റ കരടിയെ ചികിൽസക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു....

അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടി തൃശൂർ മൃഗശാലയിലേക്ക്

പാലക്കാട്: അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. മേലേ ഭൂതയാർ, ഇടവാണി മേഖലയിൽ ഇറങ്ങിയ കരടിയെ വനം വകുപ്പ് കൂട് ഉപയോഗിച്ച്...

തേ​ൾ‌​പാ​റ​യെ വിറപ്പിച്ച കരടി കൂട്ടിലായി

മ​ല​പ്പു​റം: തേ​ൾ‌​പാ​റ​യി​ൽ ജ​ന​വാ​സ മേ​ഖ​ലി​യി​ലി​റ​ങ്ങി​യ ക​ര​ടി കെണിയിൽ വീണു. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ര​ടി കു​ടു​ങ്ങി​യ​ത്. ക്ഷേ​ത്ര മു​റ്റ​ത്ത് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ര​ടി കു​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്...

ബഹളം വെച്ചിട്ടും കല്ലെറിഞ്ഞിട്ടും പടക്കം പൊട്ടിച്ചിട്ടും ഫലമില്ല; പ്ലാവിൽ താമസമാക്കി കരടി, ജനങ്ങൾ ഭീതിയിൽ

പാലക്കാട്: ഇടവാണി ഊരിലെ പ്ലാവിൽ കരടി താമസമാക്കിയതിന്റെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. ഇന്നലെയാണ് പ്ലാവിൽ വിശ്രമിക്കുന്ന കരടിയെ കണ്ടത്. പത്ത് ദിവസമായി ഊരിൽ പലരും കരടിയെ...