web analytics

സന്ധിവാതത്തെ തുടര്‍ന്ന്‌ പരിശീലനം മുടങ്ങുന്നു; കളിക്കളം വിടാനൊരുങ്ങി ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാള്‍

ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌ വാള്‍ സന്ധിവാതത്തെ തുടര്‍ന്ന്‌ മുട്ടിനുണ്ടായ വേദന മൂലം കളിക്കളം വിടാനൊരുങ്ങുന്നു. എട്ടും ഒന്‍പതും മണിക്കൂര്‍ പരിശീലനം ചെയ്യുന്നത്‌ ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന്‌ ഹൗസ്‌ ഓഫ്‌ ഗ്ലോറി പോഡ്‌കാസ്‌റ്റിനു വേണ്ടി നല്‍കിയ അഭിമുഖത്തിനിടെ സൈന പറഞ്ഞു. Badminton star Saina Nehwal is about to retire

ഇപ്പോള്‍ 34 വയസ്സുള്ള ഈ ലോക മുന്‍ ഒന്നാം നമ്പര്‍ ബാഡ്‌മിന്റണ്‍ താരം ഇന്ത്യയ്‌ക്കായി 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്‌. 2010, 2018 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ കൂടിയായ സൈന ഒന്‍പതാം വയസ്സിലാണ്‌ ബാഡ്‌മിന്റണ്‍ കരിയര്‍ ആരംഭിക്കുന്നത്‌.

രണ്ട്‌ മണിക്കൂര്‍ പരിശീലനം കൊണ്ട്‌ ലോകോത്തര നിലവാരത്തിലുള്ള ബാഡ്‌മിന്റണ്‍ താരങ്ങളെ നേരിടാനാകില്ലെന്നും സൈന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന്‌ ശേഷം ശേഷം സൈന ടൂര്‍ണമെന്റുകളൊന്നും കളിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img