web analytics

യു.എസ് മലയാളികൾ ശ്രദ്ധിക്കുക: മാസ്‌ക് ധരിച്ച് ഈ സ്ഥലങ്ങളിൽ പോയാൽ പണികിട്ടും; അറസ്റ്റിലായി യുവാവ്; പുതിയ നിയമപ്രകാരം ആദ്യ അറസ്റ്റ്

യു.എസ്.ലെ ന്യൂയോർക്കിൽ മാസ്‌ക് ധരിച്ചതിനും ആയുധം കൈവശം വെച്ചതിനും യുവാവ് അറസ്റ്റിലായി. സബർബൻ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റാമിറസ് കാസ്റ്റിലൊ (18) എന്ന യുവാവാണ് അറസ്റ്റിലായത്. Attention US Malayalis: Young man arrested for wearing mask.

മുഖംമൂടി ധരിക്കുന്നത് നിരോധിക്കുന്ന പ്രാദേശിക നിയമപ്രകാരമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത്. നസ്സാവു കൗണ്ടിയിലാണ് സംഭവം. ഇവിടെയുള്ളവർ മാസ്ക് ധരിച്ചാൽ പ്രാദേശിക നിയമ പ്രകാരം 1000 ഡോളർ പിഴയും ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാം.

ഇത്തരത്തിലുള്ള ആദ്യ അറസ്റ്റാണ് ഇത്. അറസ്റ്റിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കൈയ്യിൽ നിന്നും 14 ഇഞ്ച് വരുന്ന കത്തി കണ്ടെത്തിയത്.

ഫേസ് മാസ്‌ക് ധരിച്ച അക്രമിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതോടെ കുറ്റകൃത്യത്തിന് മുൻകൂർ തടയിടാൻ കഴിഞ്ഞുവെന്ന് പോലീസ് വാദിച്ചപ്പോൾ എതിർ അഭിപ്രായങ്ങളും ഉയർന്നു.

ഫേസ് മാസ്‌ക് ധരിക്കുന്നത് ക്രിമിനൽ സ്വഭാവം ഉള്ളവരാകണം എന്നില്ലെന്നും ഇത്തരം പ്രാദേശിക നിയമങ്ങൾ ആവശ്യമില്ലെന്നും നിയമ വിദഗ്ദ്ധർ തന്നെ പറയുന്നുണ്ട്.

വികലാംഗങ്ങർക്ക് വേണ്ടി വാദിക്കുന്ന ന്യൂയോർക്കിലെ ‘ ഡിസബിലിറ്റി റൈറ്റ്‌സ് ‘ മാസ്‌ക് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് എതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

Related Articles

Popular Categories

spot_imgspot_img