web analytics

ഓട്ടോറിക്ഷയിൽ ഹാൻസ് കടത്ത്, ഒന്നും രണ്ടുമല്ല 1595 പാക്കറ്റ്, വിൽക്കുന്നത് അഞ്ചിരട്ടി വിലയ്ക്ക്

കൽപ്പറ്റ: ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) ആണ് പിടിയിലായത്. ഉയർന്ന തുകയ്ക്ക് ചില്ലറ വിൽപ്പന ലക്ഷ്യമിട്ടാണ് ഹാൻസ് എത്തിച്ചത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേർന്നാണ് ഹാൻസ് പിടിച്ചെടുത്തത്.

എട്ട് ചാക്കുകളിലായാണ് ഹാൻസ് പാക്കറ്റുകൾ നിറച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയിൽ പുകയില ഉൽപ്പന്നം കടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. കുട്ടികളുൾപ്പെടെയുള്ളവർക്ക് ഹാൻസ് നൽകുന്നവരിലെ പ്രാധാന കണ്ണിയാണ് ഇയാൾ . കമ്പളക്കാട് സബ് ഇൻസ്പെക്ടർ എൻ എ രാധാകൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img