web analytics

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടാനച്ഛനടക്കം മൂന്നുപേർക്കെതിരെ കേസ്

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛനടക്കം മൂന്നു പേർക്കെതിരെ ഉപ്പുതറ പോലീസ് കേസെടുത്തു. കേസിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. (Attempt to molest minor girl in Idukki; Case against three people including step father)

മൂന്നാം പ്രതി വിദേശത്താണ് മാട്ടുക്കട്ടയിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന മലപ്പുറം നാലകത്ത് മൻസൂർ പെൺകുട്ടിയുടെ രണ്ടാനച്ഛൻ എന്നിവരാണ് അറസ്റ്റിലായത്.

വിദേശത്തുള്ള മൂന്നാം പ്രതി സാബുവിനെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നു. 2022 ൽ പരപ്പ് പാറമടയിൽ വാടകക്ക് താമസിക്കുമ്പോഴായിരുന്നു രണ്ടാനച്ചനും സുഹൃത്ത് സാബുവും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

വഴങ്ങാതെ വന്നപ്പോൾ രണ്ടാനച്ചൻ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. മൺസൂറിന്റെ ഉടമസ്ഥതയിലുള്ള മാട്ടുക്കട്ടയിലുള്ള കടയിലെത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 2023 ജൂണിലായിരുന്നു സംഭവം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img