കോട്ടയത്ത് ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; പ്രതിക്കായി വ്യാപക തിരച്ചിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ലഹരി കേസുകളിൽ പ്രതിയായ ജിതിനാണ് ഇത്തരത്തിലൊരു ആക്രമണം നടത്തിയത്. കുറവിലങ്ങാട് സ്വദേശി ജോൺസനാണ് യുവാവിന്റെ ആക്രമണത്തിൽ കിണറ്റിൽ വീണത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഉടൻ തന്നെ ഫയർ ഫോഴ്സ് സംഘം എത്തിയാണ് ജോൺസനെ കരയ്‌ക്കെത്തിച്ചത്. പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.

അതേസമയം ലഹരി കേസുകളുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ആണ് കേരള പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. മാരക ലഹരിയായ എംഡിഎംഎ കേരളത്തിലേക്ക് വൻ തോതിൽ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രിൻസ് സാംസൺ.

കഴിഞ്ഞ 24 ന് മുത്തങ്ങയിൽ 94 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് കൊണ്ടെത്തിച്ചത്. ബാംഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി

നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി കൊച്ചി: നടന്‍ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി...

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത

ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത കുന്താപുര: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ...

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി ഒമ്പത് കോടി രൂപയുടെ...

മധ്യകേരളത്തിൽ ബീഫ് പൊള്ളും

മധ്യകേരളത്തിൽ ബീഫ് തീൻമേശയിലെത്തുമ്പോൾ പൊള്ളും ബീഫിന് വൻ മാർക്കറ്റുള്ള മധ്യകേരളത്തിൽ തീൻമേശകളുടെ ബജറ്റ്...

കെണിതേടി വരാത്ത പുലി ഇര തേടി വന്നു

കെണിതേടി വരാത്ത പുലി ഇര തേടി വന്നു കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ...

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ...

Related Articles

Popular Categories

spot_imgspot_img