web analytics

ഡോക്ടർമാരുടെ കോൺഫറൻസിൽ സർജൻമാരുടെ ഐറ്റം ഡാൻസ്; അശ്ലീലമെന്നും, മോശമെന്നും സോഷ്യൽ മീഡിയ; വീഡിയൊ കാണാം

ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്.

Association of Colon and Rectal Surgeons of India യുടെ വാർഷിക കോൺഫറൻസിലാണ് യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്.

ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയിൽ കാണാം. ഈ മാസം 19 മുതൽ 21 വരെയാണ് കോൺഫറൻസ് നടന്നത്.

ഇന്നലെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഡോ. വിജയ്ചക്രവർത്ത് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ഡോക്ടർമാരുടെ കോൺഫറൻസിൽ അശ്ലീല നൃത്തം കാണുന്നത് അസംബന്ധമായ കാര്യമാണ്. അവിടെ ഇപ്പോഴും മദ്യം വിളമ്പുന്നുന്നുണ്ട്. ഈ പണമെല്ലാം പരോക്ഷമായി ജനങ്ങളിൽ നിന്ന് കവരുന്നതല്ലേ.

എന്നാണ് ഒരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രായമായ ഡോക്ടർമാർ പരസ്യമായി ഒരു സ്ത്രീയുടെ ശരീരത്തിൽ പിടിക്കുന്നത് എന്തെങ്കിലും പരിശോധനയുടെ ഭാ​ഗമാണോ? എന്നും പോസ്റ്റിൽ ചോദിച്ചിരുന്നു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img