web analytics

പൊലീസ് ക്യാന്റീനിലെ കാർഡ് ദുരുപയോഗം ചെയ്തു; എഎസ്ഐക്കെതിരെ നടപടി

കൊച്ചി: പൊലീസ് ക്യാന്റീനിലെ കാർഡ് ദുരുപയോഗം ചെയ്ത എഎസ്ഐയെ സസ്‌പെൻഡ് ചെയ്തു. ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. റൂറൽ എസ്പിയാണ് സലീമിനെതിരെ നടപടി സ്വീകരിച്ചത്.

അന്വേഷണ വിധേയമായാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പെരുമ്പാവൂരിലുള്ള പൊലീസ് ക്യാന്റീനിൽ നിന്നും സലീമിന്റെ കുടുംബത്തിൽ ഉൾപ്പെടാത്ത ഒരാൾ കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിയെന്നാണ് ആരോപണം.

സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്

പാലക്കാട്: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ആക്രമണത്തിൽ മാതാവ് വിജിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കണ്ണാടൻചോലയ്ക്ക് സമീപത്തു വെച്ച് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ഇരുവരുടെയും പിന്നിലൂടെ എത്തിയാണ് ആന ആക്രമിച്ചത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലന്റെ മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img