ജമ്മു കശ്മീരിൽ സൈനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു, നിരവധിപേർക്ക് പരിക്ക്

ഡൽഹി: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടം നടന്നത്.(Army vehicle plunges into 350 feet in Jammu and Kashmir; 5 soldiers martyred)

സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ സൈനികർ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. 18 സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്.

സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചില സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ​ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന്...

കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്

കൊച്ചി: കേരള തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാൻ ഹയി Wan Hai...

വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ

കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ...

കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും ഉയർത്തി; മുതിരപ്പുഴ, പെരിയാർ തീരത്ത് ജാഗ്രത നിർദേശം

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ എല്ലാ ഷട്ടറുകളും...

ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു

പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ ടീസ്റ്റ നദിയിൽ കാണാതായ സംഭവത്തിൽ...

Other news

കാപ്പി തിളപ്പിക്കുന്നതിനിടെ തീ പടർന്നു; കോട്ടയത്ത് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ വീട്ടമ്മ മരിച്ചു. കോട്ടയം മറിയപ്പള്ളി മുട്ടത്താണ്...

അടിച്ചു ഫിറ്റായി, ആഡംബര വാഹനം ഓടിച്ച് ആളുകളെ വിറപ്പിപ്പ് യുവാവ്; പോലീസ് പൊക്കിയപ്പോൾ യുവതിയുടെ വക ഷോ

പാലക്കാട്: ദേശീയ പാതയിലൂടെ അമിതവേഗതയിൽ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തതോടെ നടുറോഡിൽ പൊലീസുമായി...

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍...

വിദ്യാർഥിനിയുടെ ഭാവി തുലച്ചത് അധ്യാപിക; നീതിതേടി പതിനാറുകാരി; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നീതിതേടി പതിനാറുകാരി....

മഴ തുടരും; ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്...

Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു

Air India വിമാനം അഹമ്മദാബാദിൽ തകർന്നുവീണു. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്:VIDEO Air...

Related Articles

Popular Categories

spot_imgspot_img