web analytics

അമരാവതിയിൽ കഴിഞ്ഞ തവണ സ്വതന്ത്രയായി ജയിച്ചനവനീത്റാണ ബിജെപിയിൽ; മഹാരാഷ്ട്രയിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ മഹായുതി

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കഴിഞ്ഞ തവണ സ്വതന്ത്രയായി ജയിച്ച നവനീത് റാണ ബി.ജെ.പിയുടെ ഏഴാം പട്ടികയിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി. കർണാടകയിലെ ചിത്രദുർഗ സംവരണ മണ്ഡലത്തിൽ മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിനെയും പാർട്ടി പ്രഖ്യാപിച്ചു.2019ൽ കോൺഗ്രസ്, എൻ.സി.പി പാർട്ടികളുടെ പിന്തുണയോടെയാണ് റാണെ അന്ന് ബി.ജെ.പിക്കൊപ്പമായിരുന്ന ശിവസേനയുടെ ആനന്ദ്റാവു അദ്സുലിനി തോൽപ്പിച്ചത്.ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള10 സ്ഥാനാർത്ഥികളെയും ഹരിയാനയിൽ കർണാലിലെ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി
നയാബ് സിങ് സൈനിയുടെ സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു. കർണാലിൽ മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ആന്ധ്രയിൽ ടി.ഡി.പി, ജനസേന പാർട്ടികൾക്കൊപ്പം സഖ്യമായാണ് ബി.ജെ.പി മത്സരിക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img