web analytics

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസിന്റെ പിന്‍ഭാഗത്തെ ചില്ല് യുവാവ് കല്ലെറിഞ്ഞ് തകർത്തു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബസിന് കൈകാണിച്ചിട്ടും നിർത്താത്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ചേർത്തല സ്വദേശി സമീർ അറസ്റ്റിലായി. ബസിന്റെ പിറകിലെ ചില്ല് ഭാഗികമായി തകർന്നു. യാത്രക്കാർക്ക് ആര്ക്കും പരിക്കില്ല.

തിരുവനന്തപുരം നിന്ന് നിലമ്പൂർ പോകുകയായിരുന്ന ബസിനെയാണ് ആക്രമിച്ചത്.

തുമ്പോളിയിൽ വെച്ച് യുവാവ് ബസിന് കൈ കാണിച്ചെങ്കിലും വാഹനം നിർത്താത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന കല്ലെടുത്ത് ബസിന്റെ പിന്‍ഭാഗത്തെ ചില്ലിലേക്ക് എറിയുകയായിരുന്നു.

സംഭവത്തിന് ശേഷം യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയാണ് യാത്ര തുടർന്നത്. ബസ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചില്ല് തകർന്ന ബസ് ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary
A youth was arrested in Alappuzha for breaking the rear glass of a KSRTC bus after it failed to stop when he signalled. The incident occurred last night at Thumboli. The bus was travelling from Thiruvananthapuram to Nilambur. No passengers were injured, and the damaged bus was shifted to the Alappuzha depot.

alappuzha-ksrtc-bus-glass-broken-youth-arrested

Alappuzha, KSRTC, bus vandalism, Samir arrest, Kerala police, public transport, crime news

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

Related Articles

Popular Categories

spot_imgspot_img