web analytics

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

മുംബൈ: അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ഭൂത് ബംഗ്ല റിലീസിനൊരുങ്ങുന്നതിനിടെ, ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ താരം ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ കറുത്ത പാന്റിനൊപ്പം കീറിപ്പറിഞ്ഞ ഡിസൈൻ ഉള്ള ഷർട്ട് ധരിച്ചായിരുന്നു അക്ഷയ് കുമാറിന്റെ എത്തിയത്. ഷർട്ടിന്റെ താഴ്ഭാഗത്ത് നൽകിയിരുന്ന പ്രത്യേക ഡിസൈനും ടൈയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ചടങ്ങിന്റെ വിഡിയോകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. “കോടികളുടെ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരത്തിന് ഒരു ഷർട്ട് പോലും വാങ്ങാൻ പറ്റിയില്ലേ?” എന്നതടക്കമുള്ള വിമർശനങ്ങളും പരിഹാസ കമന്റുകളും ഉയർന്നു.

അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ല. ഏപ്രിൽ 16ന് ചിത്രം തിയറ്ററുകളിൽ എത്തും.

ചിത്രം നിർമിക്കുന്നത് ശോഭ കപൂർ, എക്താ കപൂർ, അക്ഷയ് കുമാർ എന്നിവരാണ്. ആകാശ് കൗശിക് ആണ് കഥ ഒരുക്കിയത്. പരേഷ് റാവൽ, രാജ്പാൽ യാദവ്, വാമിഖ ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

English Summary

Bollywood actor Akshay Kumar is trending online after his ripped-style shirt at the trailer launch of Bhoot Bangla sparked trolling. The film, directed by Priyadarshan, marks their reunion and is set to release on April 16.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

Related Articles

Popular Categories

spot_imgspot_img