web analytics

ഡ്രോൺ പറത്തലിൽ മത്സരിച്ച് എ.ഐ. മനുഷ്യ പൈലറ്റുകൾ…! ലോകത്തെ ഞെട്ടിച്ച് മത്സരഫലം: അമ്പരപ്പിക്കുന്ന വീഡിയോ കാണാം

അബുദാബിയിൽ നടന്ന അന്താരാഷ്ട്ര ഡ്രോൺ റേസിങ്ങ് മത്സരത്തിൽ എ.ഐ.പൈലറ്റും ലോകത്തെ അതി വിദഗ്ദ്ധരായ മനുഷ്യ പൈലറ്റുമാരും ഏറ്റുമുട്ടി. സംഭവത്തിൽ മനുഷ്യ പൈലറ്റുമാരെ എ.ഐ. പൈലറ്റ് ബഹുദൂരം പിന്നിലാക്കി.

വേഗതയും സങ്കീർണതയും നിറഞ്ഞ മത്സരത്തിൽ ആദ്യമായാണ് മനുഷ്യ പൈലറ്റുമാരെ എ.ഐ. പിന്നിലാക്കുന്നത്. നെതർലൻഡ്‌സിലെ ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള ടീം മവ്‌ലാബിന്റെ എ.ഐ.പൈലറ്റഡ് ഡ്രോൺ ആണ് മത്സരത്തിൽ വിജയിയായത്. സങ്കീർണത നിറഞ്ഞ വഴികൾ സൃഷ്ടിച്ചെങ്കിലും എ.ഐ. ഡ്രോൺ ഇതുവഴി കുതിച്ചു പാഞ്ഞു.

മത്സരത്തിൽ എ.ഐ. ഏകോപനത്തിന്റെയും കൂട്ടിയിടി ഒഴിവാക്കലിന്റെയും അതിവേഗ പരീക്ഷണമായ എ.ഐ.മൾട്ടി ഓട്ടോണമസ് ഡ്രോൺ റേസിൽ ‘ ടെക്‌നോളജി ഇന്നോവേഷൻ ഇൻസ്റ്റിട്യൂട്ട് അബുദാബി’ വിജയികളായി. നിയന്ത്രണ കമാൻഡുകൾ നേരിട്ട് മോട്ടോറുകളിലേക്ക് അയക്കാൻ കഴിയുന്ന പുതിയ സംവിധാനങ്ങളാണ് ഐ.ഐ. പൈലറ്റിങ്ങിൽ വിപ്ലവം തീർക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img