web analytics

അയ്യയ്യോ ഇതെന്തൊരു പാച്ചിൽ…; 52,000 കടന്ന് സ്വർണ്ണവില, ഒരു പവന് വർധിച്ചത് 960 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും റെക്കോർഡ് വില. പവന് 960 രൂപ കൂടി ഒരു പവന്‍ സ്വർണത്തിന്‍റെ വില 52,000 കടന്നു. 52,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിനു രേഖപ്പെടുത്തിയിരിക്കുന്നത്. ‌ഒരു ഗ്രാമിന് 6535 രൂപയായി. ഒമ്പത് ദിവസത്തിനിടെ 2,920 രൂപയാണ് വർധിച്ചത്.

ഏപ്രിൽ നാലിന് റെക്കോർഡ് വിലയിലെത്തിയിരുന്നു. പവന് 400 രൂപ കൂടി 51,680 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയിലുമെത്തി. ഏപ്രിൽ മൂന്നിന് പവന് 600 രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.

ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

 

Read Also: ‘പീഡകന് എന്നെ കൂട്ടിക്കൊടുക്കുക ആയിരുന്നില്ലേ, പ്രതിയിപ്പോഴും ചിരിച്ചുല്ലസിച്ച് നടക്കുകയാണ്’; ഹൈക്കോടതി ഉത്തരവിന് വിലകല്പിക്കാതെ സർക്കാർ, കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസിലെ അതിജീവിതക്കൊപ്പം നിന്ന അനിത ഇപ്പോഴും പുറത്ത്; പ്രതിഷേധവുമായി അതിജീവിത

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img