web analytics

അബുദബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം

ഓൺലൈൻ വിവരശേഖരണ ശേഖരണ ദാതാക്കളായ നോമ്പിയോയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി ഈ വർഷം തിരഞ്ഞെടുത്തത് അബുദബിയെ. 329 നഗരങ്ങളുള്ള പട്ടികയിൽ വെനസ്വേലയിലെ കാരക്കസാണ് ഏറ്റവും അരക്ഷിതത്വം നിറഞ്ഞ നഗരമായി രേഖപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ.യിലെ തന്നെ അജ്മാൻ, ദുബൈ , റാസൽഖൈമ എന്നീ എമിറേറ്റുകളും മികച്ച സുരക്ഷ നൽകുന്നവയുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അബുദബി നൽകുന്ന മികച്ച സുരക്ഷ നഗരത്തിന്റെ ആകർഷണം വർധിപ്പിച്ചതായാണ് അബുദബി പോലീസ് കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂവൽ റിപ്പോർട്ടിനോട് പ്രതികരിച്ചത്.

Also read: ക്യാൻസർ മാറുമെന്ന വിശ്വാസം: അഞ്ചുവയസ്സുകാരനെ അമ്മ ഗംഗയിൽ മുക്കിക്കൊന്നു

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കോതമംഗലം∙...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നലോടെ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നലോടെ മഴ പെയ്യും; ശക്തമായ...

ബിഹാർ രണ്ടാംഘട്ട പോരാട്ടം തീപിടിച്ചു: പ്രചാരണം അവസാനിച്ചു, ഇനി വോട്ടിങ്

ബിഹാർ:ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനായി രാഷ്ട്രീയക്കളത്തിന്‍റെ ചൂട് പരമാവധി...

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി

ഗുരുവായൂരപ്പനെ കണ്ടു തൊഴുത് മുകേഷ് അംബാനി തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ്...

Related Articles

Popular Categories

spot_imgspot_img