web analytics

അത്യാസന്ന നിലയിലായ ഭർത്താവിനൊപ്പം ആംബുലൻസിൽ സഞ്ചരിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കി ; എതിർത്തതോടെ വഴിയിലിറക്കിവിട്ട ഭർത്താവ് മരിച്ചു

രോഗിയായ ഭർത്താവിനൊപ്പം ആംബുലൻസിൽ സഞ്ചരിച്ച സ്ത്രീയെ അംബുലൻസിൽ വെച്ച് ഡ്രൈവറും സഹായിയും ചേർന്ന് പീഡനത്തിന് ഇരയാക്കി.യു.പി.യിൽ ലഖ്‌നൗവിൽ ആണ് സംഭവം.(A young woman who was traveling in an ambulance with her husband was raped)

യുവതി ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ ഇവരെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവിന്റെ ഓക്‌സിജൻ മാസ്‌കും ഊരിവാങ്ങിച്ചു.

വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img