web analytics

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അപ്രതീക്ഷിത വിയോഗം; വിട വാങ്ങിയത് കണ്ണൂർ സ്വദേശി

കണ്ണൂർ: ഉളിക്കൽ സ്വദേശിയായ റോബിൻ ജോസഫ് യു.കെയിൽ നിര്യാതനായി. പിതാവ് പുത്തൂർ പി.സി. ഔസേപ്പച്ചൻ ഉളിക്കൽ മണ്ഡപ പറമ്പിലെ വയത്തൂർ യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്.

മാതാവ്: ത്രേസ്യാമ്മ(അധ്യാപിക). ഭാര്യ: സ്മിത(ചെറുപുഴ പ്ലക്കൂട്ടത്തിൽ കുടുംബം). മക്കൾ ജോഷ്വ, ആനി(യു.കെ). സ​ഹോദരങ്ങൾ: റോജേഴ്സ് ജോസഫ് (റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് പ്രഫസർ), റോബർട്ട് ​ജോസഫ്(ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി).

കടുത്ത മാനസിക പീഡനം; കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img