web analytics

പടക്കക്കടയിൽ വൻ തീപിടിത്തം ; പടക്കവുമായി ഓടി ആളുകൾ

ജാർഖണ്ഡിലെ ബൊക്കാരോയിൽ പടക്കക്കടയിൽ വൻ തീപിടിത്തമുണ്ടായി. ദീപാവലി ആഘോഷത്തിരക്കിനിടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന നിരവധി കടകൾക്ക് നാശനഷ്ടമുണ്ടായി. ഒരുഭാഗത്ത് അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറുഭാഗത്ത് ബാക്കി വന്ന ആളുകൾ പടക്കമെടുത്ത് ഓടുകയും ചെയ്തു.

English summary : A huge fire broke out in the firework shop ; People ran with firecrackers

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img