web analytics

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; റദ്ദാക്കി 20 പാസഞ്ചർ ട്രെയിനുകൾ

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തെലങ്കാനയിൽ രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ട്രെയിൻ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്. A goods train derailed and disrupted train traffic.

ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതോടെ 20 പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികൾ വഴി തിരിച്ചു വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img